കുന്ദമംഗലം: കാരന്തൂർ ജി.ജി. കളരിസംഘം സ്ഥാപകനും പാരമ്പര്യ മർമ്മ ചികിത്സകനുമായ കാരന്തൂർ ചെറോറമണ്ണിൽ അച്ചുതൻ ഗുരുക്കൾ (99) നിര്യാതനായി.
കോൽക്കളി ആശാനായിരുന്നു. 2019 ൽ നാഷണൽ സ്പോർട്സ ഡേ ആൻഡ് ഫിറ്റ് ഇന്ത്യാ മൂവ്മെന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യമാർ: പരേതരായ സുശീല, ശ്രീമതി. മക്കൾ: ബാലരാമൻ (റിട്ട.കെ ടി സി), ഗോപാലകൃഷ്ണൻ (പഞ്ചാബ് ആരോമാറ്റിക്സ്), അംബുജാക്ഷി, ശുഭേക്ഷണൻ (ആകാശവാണി , കോഴിക്കോട്). മരുമക്കൾ: വനജ, തിലോത്തമ (റിട്ട.ഐ സി ഡി എസ് സൂപ്പർവൈസർ), സുഗുണൻ (മേഘ ജ്വല്ലറി, കോഴിക്കോട്), ഷർമിള (അദ്ധ്യാപിക, എയുപിഎസ്, പിലാശ്ശേരി). സഞ്ചയനം ശനിയാഴ്ച.