photo
ബീവി


ബാലുശ്ശേരി: അറപ്പീടിക പരേതനായ പാതിതിശ്ശേരി ഖാദറിന്റെ ഭാര്യ ബീവി (78) നിര്യാതയായി.
മക്കൾ: സിദ്ദിഖ് ഹാജി (സെക്രട്ടറി, അറപ്പീടിക മഹല്ല് ജുമാ മസ്ജിദ് ), അബ്ദുൾ നാസർ (സൗദ്യ അറേബ്യ), ബുഷറ.
മരുമക്കൾ: അഹമ്മദ് (കിനാലൂർ), സാബിറ (മന്ദൻ കാവ്), നബീസ (ആവള).