ചേളന്നൂർ :പതിനാറാം വാർഡ് നരൂളി താഴം - പുതിയോട്ടിൽ റോഡ് വാർഡ് മെമ്പർ എൻ.രമേശൻ ഉദ്ഘാടനം ചെയ്തു. മിനി ചെട്ട്യാംകണ്ടി അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാജേന്ദ്രൻ, പ്രഭാകരൻ വടക്കേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. മന്ത്രി എ.കെ.ശശീന്ദ്രൻ എൽ.എ.യുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 3 ലക്ഷം ചെലവഴിച്ചാണ് റോഡ് നിർമിച്ചത്.