1
റാങ്ക് ഹോൾഡേഴ്സിന് ഐക്യദാ‌ർഢ്യം പ്രഖ്യാരിച്ച് പുതുപ്പാടിയിൽ നടത്തിയ സമര രാവ്

താമരശ്ശേരി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുതുപ്പാടിയിൽ സമര രാവ് സംഘടിപ്പിച്ചു. അഡ്വ പി.സി നജീബ് ഉദ്ഘാടനം ചെയ്തു. പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു. ഷംസീർ പോത്താറ്റിൽ, കെ.പി സുനീർ, കെ.സി ശിഹാബ്, പി.കെ മുഹമ്മദലി, ഹർഷാദ് മലപുറം, ഫൈസൽ കുഞ്ഞികുളം, ഷബീറലി, ബാബു കാക്കവയൽ അബു, മഹറലി,തൻസീർ, അഫ്സൽ മാനു, അസ്നിൽ, ജംഷിദ്, സുനീർ കരിമ്പഴിൽ, അഡ്വ സജാദ് , ശുഹൈബ് മലപുറം തുടങ്ങിയവർ പ്രസംഗിച്ചു.