കീഴരിയൂർ: കാർത്ത്യായനി ഇയ്യാലോൽ (81 ) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ ഇയ്യാലോൽ. മക്കൾ: ഡോ. ഐ. രാജൻ (ആസ്‌ട്രേലിയ). ഐ. ചന്ദ്രിക (റിട്ട. ഹെഡ്മിസ്ട്രസ് നടുവത്തൂർ യു.പി സ്കൂൾ), ഐ. ബാലാമണി (റിട്ട. അദ്ധ്യാപിക, പാലൂർ എൽ.പി.എസ്), പുഷ്പ. മരുമക്കൾ: ഡോ.രാജം (ആസ്‌ട്രേലിയ), പരേതനായ ബാലൻ മാസ്റ്റർ വെള്ളറക്കാട്ടുകണ്ടി, അശോകൻ നടേമ്മൽ (റിട്ട. ഗ്രാമീൺ ബാങ്ക്), പീതാംബരൻ ബേപ്പൂർ (റിട്ട. ഫോട്ടോ ജേണലിസ്റ്റ് ).
സഹോദരങ്ങൾ: ചാത്തോത്ത് മീത്തൽ സരോജിനി, ശാരദ, ജനാർദ്ദനൻ, ഡോ.രാജൻ, പരേതരായ നാരായണൻ, കണ്ണൻ.