natesan
നടേശൻ

കൽപറ്റ: പുൽപാറ എൽസ്റ്റൺ എസ്റ്റേറ്റിലെ നടേശൻ (89) നിര്യാതനായി. ഭാര്യ: പരേതയായ രാജലക്ഷ്മി. മക്കൾ: സെൽവനാഥൻ, എൻ.ശ്രീനിവാസൻ (കൽപറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), സെൽവി. മരുമക്കൾ: സുന്ദരി, വിജയലക്ഷ്മി, തങ്കരാജ്.