 
മീനങ്ങാടി: ചീരാംകുന്ന് കുടുക്കപ്പാറയിൽ ജോസഫ് (കുഞ്ഞേട്ടൻ, 78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ
10 ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.
ഭാര്യ: ശോശാമ്മ. മക്കൾ: വിനു, വിനോഷ് (ബാംഗ്ലൂർ), വിനി, വിജി. മരുമക്കൾ: പോൾ കൈതപ്പൊയിൽ, സോണി കൂരാച്ചുണ്ട്, സിനി, ബെസി.