
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, എ. നവീൻ (ഡി.പി.എം) ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് ബാലഗോപാൽ, ഡോ. പി.കെ.ഷാജഹാൻ (ആർ എം.ഒ) ഡോ. നജീബ് ,ഡോ. സൗമ്യ, അഗസ്റ്റിൻ ജോസഫ്, ടി.എം സുധി, ജില്ല പഞ്ചായത്ത് അംഗം സി.എൻ യശോദ, നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി
കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ടി.കെ മോഹൻ ദാസ്, ശ്രീജേഷ് ഊരത്ത്, സി.കെ അബു, എൻ.കെ.ലീല, ലീബ സുനിൽ, ഷമിന, വിജയി സി.കെ, വി.പി കുഞ്ഞികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.