കോഴിക്കോട്: കൊയിലാണ്ടി ഓർമ സാംസ്ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ഓൺലൈൻ കഥാ മത്സര വിജയികളായ കെ. ശ്രീദേവിലാൽ, കെ .കെ ജയേഷ്, ബാലകൃഷ്ണൻ നന്മണ്ട എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. എ .ടി വിനീഷ്, നിധീഷ് കാർത്തിക്ക്, ഷിജീഷ് പള്ളിക്കര, വി.പി സജീവൻ, കെ നൗഷാദ് എന്നിവർ സംബന്ധിച്ചു.