കോഴിക്കോട്: ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ- 7മുതൽ 3 വരെ നന്മണ്ട ഹെൽത്ത് സെന്റർ, പൊയിൽ താഴം, മാവുരുകണ്ടി, വലിയ വീട്ടിൽ, 7മുതൽ 4വരെ ചുള്ളിക്കാപ്പറമ്പ്, ചെറുവാടി, പഴംപ്പറമ്പ്, പാെറ്റമ്മൽ, തെനങ്ങാ പറമ്പ്, കണ്ണാ പറമ്പ്, സൗത്ത് കൊടിയത്തൂർ, ചാത്തപ്പറമ്പ്, 7.30 മുതൽ 10 വരെ കുളമുള്ളയിൽ താഴെ, വെളുത്തേടത്ത് താഴം, കോരൂർ, 8 മുതൽ 5 വരെ കെെതപ്പൊയിൽ, വള്ളിയാട്, എലിക്കാട്, വേഞ്ചേരി, തടയണമുക്ക്, അടിവാരം, കളക്കുന്ന്, പൊട്ടിക്കെെ, മുപ്പതേക്കറ, നാലാം വളവ് 1,2,3 ട്രാൻസ് ഫോർമർ, മൗണ്ടൻ ഡ്യൂ റിസോർട്ട്, താേരാട്, വയലട, 8.30 മുതൽ 5.30 വരെ പൊക്കാളി, ചേളന്നൂർ 8/2, എസ്.എൻ.ജി, പെരുമ്പൊയിൽ, പൂച്ചോളിപ്പാലം, മരുതാട്, 9 മുതൽ 2 വരെ എൻ.ജി.ഒ ഹോസ്റ്റൽ, എ.ആർ ക്യാമ്പ്, എ.ആർ ക്യാമ്പ് റോഡ്, ലോ കോളേജ് പരിസരം, ക്യൂബിക്സ് വില്ല, മറീന ഫ്ലാറ്റ്
9 മുതൽ 5 വരെ കണ്ണൻ പറമ്പ്, പുത്തുകല്ല്, കുണ്ടുങ്ങൽ, കീഴുപറമ്പ്, മുട്ടാഞ്ചേരി, പരനിലം, അരങ്ങിൽ താഴം, എതിരൻ മല, മെന്റൽ ഹോസ്പിറ്റൽ പരിസരം, 9 മുതൽ 6 വരെ കല്ലങ്കി, മാവിൻ ചുവട്, അത്യാട്ടിൽ, അണ്ടിശ്ശേരി, കോരപ്പ്ര, മന്നാടി കോളനി, വടക്കുമ്മുറി, നെടുമ്പൊയിൽ, പുളിക്കൂൽ മുക്ക്, നടുവത്തൂർ, മന്നാടി, നെല്ല്യാടി, കീഴരിയൂർ, 10 മുതൽ 2വരെ മാന്തോട്ടം, കച്ചേരിക്കുന്ന്, അയ്യപ്പാടം, 11 മുതൽ 2വരെ മല്ലിശ്ശേരിത്താഴം, അണ്ണാച്ചിക്കനാൽ, പറമ്പിൽ ബസാർ.