 
കുറ്റ്യാടി: ഇന്ധനവില വർന്ധനവിൽ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കെ.പി അബ്ദുൾ മജീദ്, പി.പി ആലിക്കുട്ടി, എസ്.ജെ സജീവ് കുമാർ, സി.കെ രാമചന്ദ്രൻ ,പി.പി ദിനേശൻ, കെ.പി കരുണൻ,ചാരുമ്മൽ കുഞ്ഞബ്ദുല്ല, കിണറ്റും കണ്ടിഅമ്മത്, എ.സി അബ്ദുൾ മജീദ്, ഹാഷിം നമ്പാടൻ, പി.സുബൈർ, ഇ.എം അസ്ഹർ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ,കെ.കെ ജിതിൻ, എ.കെ വിജീഷ്, ബാപ്പറ്റ അലി, പി.പി ശശികുമാർ , വി.വി ഫാരിസ്, വി.വി നിയാസ്, സി.സുഹൈൽ, പി.വസീഫ് , പി.കെ അമൽ കൃഷ്ണ, കെ.റബാഹ്, എന്നിവർ നേതൃത്വം നൽകി.