കോഴിക്കോട്: സിറ്റി ജനതാ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളി ശ്രേഷ്ട പുരസ്കാരം ലഭിച്ച ടി.രാജേഷിനെ ആദരിച്ചു.ചേവായൂർ സർവീസ് സഹകരണ ബാങ്ക് ചെയർമാൻ ഷാളണിയിച്ചും മെമൊന്റോ നൽകിയും ഉദ്ഘാടനം ചെയ്തു. കെ.വി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷ വഹിച്ചു. പി.സദാനന്ദൻ,ടി.രാജീവ്‌ എന്നിവർ പങ്കെടുത്തു.