കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കുതിരവട്ടം ശാഖ ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
സിറ്റി യൂണിയൻ കൺവീനർ സതീഷ് കുറ്റിയിൽ യോഗം ഉദ്ഘാടനം ചെയ്തു. ശാഖ അഡ്മിനിസ്‌ട്രേറ്റർ സരേഷ് ബാബു ഒല്ലാങ്കോട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് എൻ.ഇ സേതുമാധവൻ, വൈസ് പ്രസിഡന്റ് ഇ.ജയരാജൻ,
സെക്രട്ടറി പി.ബാബു, യൂണിറ്റ് കമ്മിറ്റി അംഗം വേണുഗോപാലൻ, എൻ.പുരുഷോത്തമൻ, സൈബർ സേന കേന്ദ്രസമിതി അംഗം രാജേഷ് പി.മാങ്കാവ് എന്നിവർ സംസാരിച്ചു,