leela
ലീല

മുക്കം: തെച്യാട് വടക്കേതൊടികയിൽ ലീല (55) നിര്യാതയായി. പരേതരായ കീരന്റെയും ചക്കിയുടെയും മകളാണ്. സഹോദരങ്ങൾ: കാർത്ത്യായനി, ജാനകി, ദേവകി, ലക്ഷ്മി, മാധവൻ (മിൽമ പെരിങ്ങളം), ചന്ദ്രൻ (മുൻ മുക്കം പഞ്ചായത്ത് അംഗം), പരേതയായ കല്ല്യാണി.