john
ജോൺ

വാളാട്: വടക്കേടത്ത് പുത്തൻപുരയിൽ വി.ജെ.ജോൺ (78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: അനൂപ്, സാവിയോ. മരുമകൾ: ഷാമി. സംസ്കാരം ഇന്ന് രാവിലെ പ്രശാന്തഗിരി സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.