photo



ബാലുശ്ശേരി: പറമ്പിന്റെമുകൾ പരേതനായ കുറുവച്ചാലിൽ മമ്മദ് കോയയുടെ ഭാര്യ ആമിന (90) നിര്യാതയായി.
മക്കൾ: ബഷീർ (അദ്ധ്യാപകൻ, എം.എം.എൽ.പി സ്കൂൾ പരപ്പിൽ, ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി), സൈനബ, പരേതനായ മജീദ്. മരുമകൾ: റംല ( വലകെട്ട്).
സഹോദരങ്ങൾ: അമ്മദ്, കുഞ്ഞിമൊയ്തി, ആയിശ, പരേതരായ പര്യേയിക്കുട്ടി, ആലി (ബാലുശ്ശേരി).