ബാലുശ്ശേരി: തലയാട് പരേതനായ പുത്തൻപുരയിൽ ചാത്തുക്കുട്ടി നായരുടെ ഭാര്യ നാരായണി അമ്മ (85) നിര്യാതയായി. മക്കൾ: വിലാസിനി, നളിനി, മുരളീധരൻ, അരവിന്ദാക്ഷൻ. മരുമക്കൾ: ബാലകൃഷ്ണൻ, ഭാസ്കരൻ, ദീപ, സജിത.