മുക്കം: മുക്കം സി.എച്ച്.സി യുടെ കീഴിൽ മണാശ്ശേരി സ്കൂളിൽ നടത്തുന്ന കൊവിഡ് പരിശോധനകൾ ഇനി ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് നടത്തുക. ടെസ്റ്റുകൾക്ക് സി.എച്ച്.സി യിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. വെള്ളിയാഴ്ചകളിൽ നടത്തിയിരുന്ന പരിശോധന ഇനി ഉണ്ടാവില്ല. അതിനു പകരമാണ് വ്യാഴം,ശനി ദിവസങ്ങളിലെ പരിശോധന.