മലാപ്പറമ്പ്: ഫ്‌ളോറിക്കൻ റോഡ് കാഞ്ഞിരമുക്കിനു സമീപം ഇളമ്പിലാശ്ശേരിയിൽ നായർകുളങ്ങര സോമൻ നായർ (69) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: സനോജ്‚ സനിത. മരുമക്കൾ: മണി‚ ദീപ്തി. സഹോദരങ്ങൾ: രാജൻ‚ ഗോപി‚ പരേതനായ ശിവൻ.