ബാലുശ്ശേരി: ബാലുശ്ശേരി വിജയലക്ഷ്മി ക്ലിനിക്കിലെ ഡോ.എ.കെ. സരസ്വതി(88) നിര്യാതയായി. പരേതനായ ഡോ. എം.എസ്.രാമചന്ദ്രന്റെ ഭാര്യയാണ്.
മക്കൾ: ഡോ എ.കെ. വിജയലക്ഷ്മി (റിട്ട.സ്പെഷൽ ഗ്രേഡ് പ്രിൻസിപ്പൽ, പട്ടാമ്പി ഗവ.കോളേജ് ) ഡോ.എ.കെ. ബാലസുബ്രഹ്മണ്യൻ (വട്ടോളി), അന്നപൂർണീ വർമ്മ (ഡിഫൻസ്, ആവഡി, ചെന്നൈ) .
മരുമക്കൾ: പരേതനായ എം.കെ ബഷീർ (ഹെഡ് മാസ്റ്റർ, കൊമ്മേരി സ്കൂൾ), കെ കെ റീന (അദ്ധ്യാപിക, ജയ് റാണി സ്കൂൾ, ബാലുശ്ശേരി), രാജേന്ദ്ര വർമ്മ (റിട്ട. ഓഡിറ്റർ, ഡിഫൻസ്, ആവഡി, ചെന്നൈ).