കോഴിക്കോട്: ബാങ്ക് മെൻസ് ക്ളബ്ബിന്റെ ബഷീർ അവാർഡും ഗിരിഷ് പുത്തഞ്ചേരി പുരസ്കാരവും സമ്മാനിച്ചു.

അവാർഡ് സമർപ്പണ ചടങ്ങ് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ബഷീർ അവാർഡ് ഇത്തവണ കോഴിക്കോട് മെഡിക്കൽ കോളേജ് മാഗസിനും പുത്തഞ്ചേരി പുരസ്കാരം സാഹിത്യ മത്സര വിജയികൾക്കുമാണ് ലഭിച്ചത്.

ക്ളബ് വൈസ് പ്രസിഡന്റ് എം.മാധവൻ അദ്ധ്യക്ഷത വഹിച്ചു.