പാലാ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം പ്രാതിനിധ്യം നൽകാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്ന് മീനച്ചിൽ താലൂക്ക് പൗരാവകാശസമിതി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ജോയി കളരിക്കൽ അദ്ധ്യക്ഷത വഹിച്ചു.