സജീവമായി ബോട്ട് സർവീസ്... ആലപ്പുഴയിൽ നിന്നും കോട്ടയത്തേക്ക് വരുന്ന സർവീസ് ബോട്ട്. നാട്ടകം ബൈപാസ് റോഡിലെ പറേച്ചാൽ പാലത്തിൽ നിന്നുള്ള കാഴ്ച.