
മാഞ്ഞൂർ സൗത്ത്: മണിമലപ്പറമ്പിൽ പത്മനാഭന്റെ (പാപ്പുക്കുട്ടൻ) ഭാര്യ ലീലാ പത്മനാഭൻ (75) നിര്യാതയായി. അയർക്കുന്നം മുകളേൽ കുടുംബാംഗമാണ്. മക്കൾ: തുളസി പ്രസാദ്, ബിജു എം.പി. (എ.എസ്.ഐ ഈരാട്ടുപേട്ട). മരുമക്കൾ: പ്രസാദ് (മൂവാറ്റുപുഴ), ദീപ്തി (മാനേജർ കേരള ബാങ്ക് കല്ലറ). സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.