kobannamma

നെടുംകുന്നം: ചേലക്കൊമ്പിൽ തടത്തിൽ സജി ജോണിന്റെ ഭാര്യ അന്നമ്മ സജി (ജെസി-52) നിര്യാതയായി. ചേലക്കര അറഞ്ഞിക്കൽ കുടുംബാംഗമാണ്. മകൻ: പ്രഷ്യസ് ടി. ജോൺ. സഹോദരൻ: സണ്ണി ചാക്കോ. സംസ്കാരം നടത്തി.