
ചങ്ങനാശേരി : പായിപ്പാട് ഒഴത്തിപ്പടി വാഴപ്പറമ്പിൽ പി.കെ മോഹനന്റെ ഭാര്യ സരളാ മോഹനൻ (59) നിര്യാതയായി. മക്കൾ: മഞ്ചുമോഹനൻ (പായിപ്പാട് പി.എച്ച്.സി പാലിയേറ്റീവ് നേഴ്‌സ്), മധു മോഹനൻ (ബംഗളൂരു), മനുമോഹനൻ (കുവൈറ്റ്). മരുമക്കൾ: സുധീർ, ഗിജിത, മീനു. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.