boby

കുമരകം വേമ്പനാട്ട് കായലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന രാജപ്പനെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മൻകി ബാത്തിലൂടെ അഭിനന്ദിച്ചിരുന്നു.ഇതേ തുട‌ർന്ന് രാജപ്പന് വീട് നിർമ്മിക്കാനായി ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനസഹായം ചെമ്മണ്ണൂർ ജ്വല്ലറി ഉടമ ബോബി ചെമ്മണ്ണൂർ കൈമാറുന്നു

വീഡിയോ: അഭിലാഷ് ഓമനക്കുട്ടൻ