ആർപ്പൂക്കര : പഞ്ചായത്ത് ജെന്റർ റിസോഴ്‌സ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ എം.എസ്.ഡബ്ല്യു തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ സർട്ടിഫിക്കറ്റുമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 15 നകം ഓഫീസിൽ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.