kobelsamma68

കുമാരനെല്ലൂർ: തടത്തിൽപറമ്പിൽ വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ എത്സമ്മ ജോൺ (68) നിര്യാതയായി. മക്കൾ: മനോജ്, അനു. മരുമക്കൾ: ലത, തമ്പു ജോർജ്ജ്. സംസ്‌കാരം നടത്തി.