kobseethabhai

കോട്ടയം: താഴത്തങ്ങാടി തളിക്കോട്ട ലക്ഷ്മി നിവാസിൽ പരേതനായ നാഗേന്ദ്ര കമ്മത്തിന്റെ ഭാര്യ സീതാഭായി (83) നിര്യാതയായി. മക്കൾ: മോഹിനിഭായി, പരേതനായ മനോഹരകമ്മത്ത്, ദിനേശ് കമ്മത്ത്, ഗിരിജാ ദേവി, പരേതനായ കൃഷ്ണകുമാർ, ഉഷാദേവി. മരുമക്കൾ: മുരളീധരമല്ലൻ, ജയശ്രീ, ലതാഭായി, പരേതനായ നിത്യാനന്ദകമ്മത്ത്, സന്തോഷ്‌കുമാർ, അനിത. സംസ്‌കാരം നടത്തി.