ഇഞ്ചിയാനി : പുതുപ്പറമ്പിൽ ഭാസ്‌ക്കരൻ (82) നിര്യാതനായി. ഭാര്യ: ചാമംപൽ ഇടച്ചുഴികുന്നേൽ കുടുംബാംഗം സരോജിനി. മക്കൾ: ഉഷ, പുഷ്പ , സജിനി, ഗിരീഷ് (പോലീസ് അക്കാദമി ,തൃശൂർ), ഹാരീഷ് (പോലീസ് ക്യാമ്പ് കുട്ടിക്കാനം). മരുമക്കൾ: ശിവൻ (തറയിൽ, പൈങ്ങന, മുണ്ടക്കയം), റെജി (ഈട്ടിക്കൽ, ഇടകടത്തി), ലാലൻ (കോയിക്കൽ, ഏരൂർ, എറണാകുളം), ഷൈനി, ബിന്ദു. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.