ഈര : മേച്ചിത്ര പരേതനായ വി. പുരുഷോത്തമന്റെ മകൻ എം.പി മോഹൻദാസ് (58)നിര്യാതനായി. ഭാര്യ : ശോഭന. മക്കൾ : അഞ്ജന, അഞ്ജിത, അജയ്. മരുമകൻ : സുബിൻ. സംസ്‌കാരം പിന്നീട്.