അരീപ്പറമ്പ് : വടക്കേപറമ്പിൽ സാബുവിന്റെ മകൻ സുജിത്ത് (കണ്ണപ്പൻ-26) നിര്യാതനായി. വയസ്സൻമാലി കടവനാപ്പുഴയിൽ സുഷമയാണ് മാതാവ്. സഹോദരൻ : സുധീഷ് (കുവൈറ്റ്). സംസ്‌കാരം പിന്നീട്.