kob-ammni

ചിറക്കടവ് : കരിമുണ്ട പരേതനായ ഗോപാലൻ ചെല്ലപ്പന്റെ ഭാര്യ അമ്മിണി ഗോപാലൻ (60) നിര്യാതയായി. നെടുംകുന്നം പോളക്കൽ കുടുംബാംഗം. മക്കൾ: രാജപ്പൻ, വിജയൻ, ബിന്ദു, സിന്ധു.. മരുമക്കൾ: ബിജു, അനീഷ്, ഗീതാ രാജപ്പൻ. സംസ്‌കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.