പുതുപ്പള്ളി : പൂവക്കുന്നേൽ ഉലഹന്നാൻ വർഗീസ് (ജോർജ് -68) നിര്യാതനായി. ഭാര്യ : ഓമന വർഗീസ് (പള്ളിപ്പാട് ആഞ്ഞിലി മൂട്ടിൽ കുടുംബാംഗം ). മക്കൾ : ജോമോൾ, ജോജി. മരുമക്കൾ: ബിജു പേരൂർ, അമ്പിളി മീനടം. സംസ്‌കാരം ഇന്ന് 3 ന് വെള്ളുക്കുട്ട സെമിത്തേരിയിൽ.