കാഞ്ഞിരപ്പള്ളി: യുണൈറ്റഡ് ടീച്ചേഴ്‌സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 5ന് പേട്ടക്കവലയിൽ സായാഹ്ന ധർണ നടത്തും. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ രഞ്ജു കെ.മാത്യു, ജനറൽ കൺവീനർ നാസർ മുണ്ടക്കയം എന്നിവർ അറിയിച്ചു