കട്ടപ്പന: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ധർണ നടത്തി. ഏരിയ സെക്രട്ടറി സണ്ണി പാറക്കണ്ടം ഉദ്ഘാടനം ചെയ്തു. കെ.എൻ. ഗോപിനാഥൻ, ജലജ ജയസൂര്യ, കെ.കെ. കുഞ്ഞുമോൻ, എൻ. രാജേന്ദ്രൻ, പി.വി. സുരേഷ്, ടി.ജെ. ജോൺ, ഒ.ജെ. ബേബി തുടങ്ങിയവർ പങ്കെടുത്തു.