kobsosamma

ഈര: കോക്കംപാടം (മുണ്ടയ്ക്കൽ) പരേതനായ ഉതുപ്പാൻ സ്‌കറിയായുടെ ഭാര്യ ശോശാമ്മ (87) നിര്യാതയായി. കുറിച്ചി ചിറയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം നടത്തി.