kobmani

മുട്ടമ്പലം: പുതുപ്പറമ്പിൽ പരേതനായ പി.എൻ. ദാമോധരന്റെ മകൻ പി.ഡി. മണി (65, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: മഞ്ജുള (ശ്രീചിത്ര തിരുവനന്തപുരം), രഞ്ജുള ( തെങ്ങണ). സംസ്‌കാരം നടത്തി.