നാരകത്ര : മഠത്തിൽകളത്തിൽ തോമാചാക്കോയുടെ മകൻ എം.സി.സൈമൺ (മുൻ പത്ര ഏജന്റ്, 72) നിര്യാതനായി. ഭാര്യ: മോളി കോട്ടയം കൈപ്പുഴ പള്ളത്തടത്തിൽ കുടുംബാംഗം. മക്കൾ: സനീഷ്, ജിനീഷ്, ജിഷ. മരുമക്കൾ: ഷീന ജിനീഷ്, ലൂക്കോസ്. സംസ്‌കാരം നടത്തി.