
കുമരകം : സിൽവാനിയ ഹോം സ്റ്റേ ഉടമ മോഴിച്ചേരി ജയദേവൻ എം.കെ (85) നിര്യാതനായി. ഭാര്യ : ബേബി ചാന്നാനിക്കാട് തോപ്പിൽ കുടുബാഗമാണ്. മക്കൾ : ബേബി ജയ (അദ്ധ്യാപിക എസ്.കെ.എം.എച്ച്.എസ്.എസ്., കുമരകം), അനിലാൽ, അജയൻ എം.ജെ.(ബി.ഡി.ജെ.എസ് ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം 38-ാം നമ്പർ ശാഖ വൈസ് പ്രസിഡന്റ്). മരുമക്കൾ : അനൂപ് കാഞ്ഞിരം (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ബിജിമോൾ (വെച്ചൂർ), അമ്പിളി (ചിങ്ങവനം). സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.