തിരുവഞ്ചൂർ: മാതകം തട്ടേൽ ജോണി (64) നിര്യാതനായി. ഭാര്യ: മേരി ചുങ്കം പാറയിൽ കുടുംബാംഗം. മക്കൾ: ബിറ്റു, ബ്രിറ്റി. മരുമക്കൾ: ബെൻസൻ (കരിക്കുന്നം), സജി (ചമതച്ചാൽ). സംസ്കാരം ഇന്ന് 3ന് നീറിക്കാട് ലൂർദ്മാതാ ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.