
ചങ്ങനാശ്ശേരി: ഹിദായത്ത് നഗർ കാനുപറമ്പിൽ കെ.എം. നൗഷാദ് (58) നിര്യാതനായി. ഭാര്യ: റെസിയ ബീഗം (റിട്ട. സീനിയർ ഗ്രേഡ് സി.എ. വനം വകുപ്പ്). മക്കൾ: ഡീന നാഷിൻ, മുഹമ്മദ് നാജ് (സ്റ്റാഫ് നഴ്‌സ് ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്). മരുമകൻ: നാജിദ് (ഖത്തർ). കബറടക്കം ഇന്ന് 10ന് ചങ്ങനാശ്ശേരി പുതൂർപള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.