അരീപ്പറമ്പ്: വടക്കേപറമ്പിൽ സാബുവിന്റെയും സുഷമയുടേയും പുത്രൻ കഴിഞ്ഞ ദിവസം നിര്യാതനായ സുജിത്തിന്റെ (കണ്ണപ്പൻ-26) സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ നടക്കും. സഹോദരൻ: സുധീഷ്.