kobmariamma

വൈക്കം: തോട്ടുവക്കം കളത്തിപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയമ്മ ജോസഫ് (തങ്കമ്മ-65) നിര്യാതയായി. മക്കൾ: സിസ്റ്റർ ജിൻസി, ജിജോ, അൽഫോൻസ, ജിസി. മരുമക്കൾ: ഷെറിൻ, അനിൽ, സാജു. സംസ്കാരം നടത്തി.