kobnaithy

നീണ്ടൂർ: ജോമോൻ പുത്തൻപുരക്കലിന്റെ മാതാവ് പുത്തൻപുരക്കൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ നൈത്തി കുര്യാക്കോസ് (89) നിര്യാതയായി. മറ്റു മക്കൾ: സിസ്റ്റർ അജിമോൾ, പരേതരായ ജോസ്, ഉപ്പായി.