thankammamathew

അടിമാലി: മറ്റപ്പിള്ളിൽപരേതനായ ഡോ: എം.സി മാത്യുവിന്റെ ഭാര്യ തങ്കമ്മ മാത്യു (84) നിര്യാതയായി. സംസ്‌കാരം നടത്തി
മണിമല തീമ്പലങ്ങാട്ട് കുടുംബാംഗമാണ്.മക്കൾ. സജീവ് മാത്യു, അഡ്വ.നേബിൾ മാത്യു (റിട്ട. സബ്ബ് രജിസ്ട്രാർ ) സതീഷ് മാത്യു (സായി സീനിയർ കോച്ച്), റാണി മാത്യു., അഡ്വ.ബന്നി മാത്യു,പ്രൊഫ.റൂബി മാത്യു (ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്) എബിൾ മാത്യു.മരുമക്കൾ. ആനീസ് സജീവ്, അഡ്വ.റീന നേബിൾ, ലൂസി സതീഷ്, ഷെർളി ബെന്നി, പ്രൊഫ.ജോൺ എം.ജോർജ് (സെന്റ് തോമസ് കോളേജ്,റാന്നി ) ദീപ എബിൾ.