cash

കോട്ടയം : സംസ്ഥാന സർക്കാരിന്റെ പ്രത്യേക തൊഴിൽ ദാന പദ്ധതി പ്രകാരം പുതിയ വ്യവസായ സംരംഭങ്ങൾക്ക് ഖാദി ഗ്രാമ വ്യവസായ ബോർഡ് ധനസഹായം നൽകും. അഞ്ചുലക്ഷം രൂപ വരെ മുതൽമുടക്കുള്ള സംരംഭങ്ങൾക്ക് 25 മുതൽ 40 വരെ ശതമാനം സബ്‌സിഡി ലഭിക്കും. ഫോൺ : 04812560586, 9495358515, 9496174175.