ഉരുളികുന്നം: ഐശ്വര്യഗന്ധർവ്വസ്വാമി ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവം മാറ്റിവെയ്ക്കുന്നതിനായി അനുജ്ഞാകലശം നടത്തി. ഇന്നലെ മുതൽ നടത്തേണ്ടിയിരുന്ന കൊടിയേറ്റുത്സവം മെയ് 26 മുതൽ 31 വരെ നടത്തുന്നതിന് അനുജ്ഞ തേടിയാണ് കലശം നടത്തിയത്. തന്ത്രി ഭദ്രകാളി മറ്റപ്പള്ളിമന നാരായണൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു.
ചിത്രവിവരണംഉരുളികുന്നം ഐശ്വര്യഗന്ധർവ്വസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ തന്ത്രി ഭദ്രകാളിമറ്റപ്പള്ളി മന നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടന്ന അനുജ്ഞാകലശം.