
പാലാ : കൊച്ചുപറമ്പിൽ മത്തായി ദേവസ്യ (95) നിര്യാതനായി. ഭാര്യ: വലവൂർ വണ്ടൻമാവിൽ മറിയം. മക്കൾ : ദേവസ്യ, ജോസഫ്, ലിസ്സി, ത്രേസ്യാമ്മ, ആന്റണി, നിർമ്മല. മരുമക്കൾ : ഫിലോമിന തച്ചുമുറിയിൽ രാമപുരം, ആലീസ് ചതുരംപ്ലാക്കൽ പൈക, സുബി പഴയരിക്കണ്ടം, പരേതയായ ബേബി മുണ്ടപ്ലാവിൽ, ആഗസ്തി കുഞ്ഞ് രാമപുരം. സംസ്‌കാരം നടത്തി.